Pages

Saturday 3 September 2011

പ്രണയത്തിന്റെ നാനാര്‍ഥങ്ങള്‍

അവന്‍ അവളോട്‌ ചോദിച്ചു .
പ്രിയേ എനിക്കും നിനക്കും തമ്മില്‍ എന്ത് ?
അവള്‍ അവനോടു പറഞ്ഞു .
ഇന്നലെ വരെ നിനക്ക് നിന്റെ ആദ്യകാമുകിയോട്
തോന്നിയിരുന്നതായിരുന്നു എനിക്ക് നിന്നോടുള്ളത്
ഇന്നലെ ഞാനവളെ കണ്ടു
ഇന്ന് നിനക്കവളോടും എനിക്ക് നിന്നോടും
ഒരേ വികാരം.

Thursday 25 August 2011

ബ്ലോഗ്‌

എല്ലാരും ബ്ലോഗ്‌ തുടങ്ങ്ണ്.
അപ്പോള്‍ എനിക്കും ഒരാഗ്രഹം.
അത് കൊണ്ട് തുടങ്ങി.
ഇനി എന്തെങ്കിലുമൊക്കെ എഴുതണം. 
അല്ലെങ്കില്‍ എന്തിനാ അവതരിച്ചതെന്ന് 
ആരെങ്കിലും ചോദിച്ചാലോ?