കൺഫ്യൂഷൻ ആയല്ലോ.... സത്യത്തിൽ ഇതു വായിച്ചപ്പോ, അവനു അവളോടു തോന്നിയ വികാരം അവൾ അവന്റെ പഴയ കാമുകിയെ കണ്ടതിനു ശേഷം ഉള്ള വികാരവും അവൾക്ക് അവനോടുള്ള വികാരവും കാമുകിക്ക് അവളോടുള്ള വികാരവും തമ്മിൽ എന്താ വിത്യാസം എന്ന ഒരു വികാരമാണു എനിക്കു തൊന്നുന്നത്.. എന്റെ വികാരം മനസ്സിലാക്കുമല്ലോ...
'ഏകപത്നീവ്രതം' പോലല്ലല്ലോ പ്രണയം
ReplyDeleteഅതിനു അദൃശ്യമായ കയറെങ്കിലും ഉണ്ട്
പക്ഷെ പ്രണയം കൃഷിയിടത്തില്‍ കടന്ന മാടിനേപ്പോലെയാണ് ...
കാഴ്ചപ്പാട് കൊള്ളാം..
കൺഫ്യൂഷൻ ആയല്ലോ....
ReplyDeleteസത്യത്തിൽ ഇതു വായിച്ചപ്പോ, അവനു അവളോടു തോന്നിയ വികാരം അവൾ അവന്റെ പഴയ കാമുകിയെ കണ്ടതിനു ശേഷം ഉള്ള വികാരവും അവൾക്ക് അവനോടുള്ള വികാരവും കാമുകിക്ക് അവളോടുള്ള വികാരവും തമ്മിൽ എന്താ വിത്യാസം എന്ന ഒരു വികാരമാണു എനിക്കു തൊന്നുന്നത്..
എന്റെ വികാരം മനസ്സിലാക്കുമല്ലോ...
ആശംസകൾ
കണ്ഫ്യൂഷന് ?!?!! :)
ReplyDelete