Pages

Saturday 3 September 2011

പ്രണയത്തിന്റെ നാനാര്‍ഥങ്ങള്‍

അവന്‍ അവളോട്‌ ചോദിച്ചു .
പ്രിയേ എനിക്കും നിനക്കും തമ്മില്‍ എന്ത് ?
അവള്‍ അവനോടു പറഞ്ഞു .
ഇന്നലെ വരെ നിനക്ക് നിന്റെ ആദ്യകാമുകിയോട്
തോന്നിയിരുന്നതായിരുന്നു എനിക്ക് നിന്നോടുള്ളത്
ഇന്നലെ ഞാനവളെ കണ്ടു
ഇന്ന് നിനക്കവളോടും എനിക്ക് നിന്നോടും
ഒരേ വികാരം.