Pages

Saturday 3 September 2011

പ്രണയത്തിന്റെ നാനാര്‍ഥങ്ങള്‍

അവന്‍ അവളോട്‌ ചോദിച്ചു .
പ്രിയേ എനിക്കും നിനക്കും തമ്മില്‍ എന്ത് ?
അവള്‍ അവനോടു പറഞ്ഞു .
ഇന്നലെ വരെ നിനക്ക് നിന്റെ ആദ്യകാമുകിയോട്
തോന്നിയിരുന്നതായിരുന്നു എനിക്ക് നിന്നോടുള്ളത്
ഇന്നലെ ഞാനവളെ കണ്ടു
ഇന്ന് നിനക്കവളോടും എനിക്ക് നിന്നോടും
ഒരേ വികാരം.

3 comments:

  1. 'ഏകപത്നീവ്രതം' പോലല്ലല്ലോ പ്രണയം
    അതിനു അദൃശ്യമായ കയറെങ്കിലും ഉണ്ട്
    പക്ഷെ പ്രണയം കൃഷിയിടത്തില്‍ കടന്ന മാടിനേപ്പോലെയാണ് ...
    കാഴ്ചപ്പാട് കൊള്ളാം..

    ReplyDelete
  2. കൺഫ്യൂഷൻ ആയല്ലോ....
    സത്യത്തിൽ ഇതു വായിച്ചപ്പോ, അവനു അവളോടു തോന്നിയ വികാരം അവൾ അവന്റെ പഴയ കാമുകിയെ കണ്ടതിനു ശേഷം ഉള്ള വികാരവും അവൾക്ക് അവനോടുള്ള വികാരവും കാമുകിക്ക് അവളോടുള്ള വികാരവും തമ്മിൽ എന്താ വിത്യാസം എന്ന ഒരു വികാരമാണു എനിക്കു തൊന്നുന്നത്..
    എന്റെ വികാരം മനസ്സിലാക്കുമല്ലോ...

    ആശംസകൾ

    ReplyDelete